ഇനി ഒരേ സമയം രണ്ട് ബിരുദങ്ങൾ നേടാം, വിശദാംശങ്ങള്‍ ഇതാ...

സുബിന്‍ ജോഷി| Last Modified ശനി, 23 മെയ് 2020 (22:03 IST)
ഒരേ സമയം രണ്ട് വിദ്യാഭ്യാസ നേടാൻ വിദ്യാർത്ഥികളെ അനുവദിക്കുന്ന നിർദ്ദേശത്തിന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) അനുമതി നൽകി.

കമ്മീഷൻ അതിന്റെ ഏറ്റവും പുതിയ മീറ്റിംഗിലാണ് ഇന്ത്യയിലെ വിദ്യാർത്ഥികൾക്കായി ഒരേസമയം ഇരട്ട ബിരുദങ്ങൾ അംഗീകരിച്ചത്. ഒരേ സമയം അതേ സ്ട്രീമിലോ അല്ലെങ്കിൽ വ്യത്യസ്ത സ്ട്രീമുകളിലോ കോഴ്സുകൾ പൂർത്തിയാക്കാൻ വിദ്യാർത്ഥികളെ അനുവദിക്കുന്നു.

എന്നിരുന്നാലും, രണ്ട് ഡിഗ്രികളിൽ ഒന്ന് റെഗുലർ മോഡിലൂടെയും മറ്റൊന്ന് ഓൺലൈൻ വിദൂര പഠനത്തിലൂടെയും ആയിരിക്കണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :