ന്യൂഡല്‍ഹി|
VISHNU.NL|
Last Modified വെള്ളി, 19 ഡിസംബര്‍ 2014 (08:15 IST)
ശ്വാസകോശവുമായി ബന്ധപ്പെട്ട അണുബാധമൂലം കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയെ ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോണിയയുടെ സ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ളെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ആശുപത്രിയിലാക്കിയത്. നെഞ്ചുരോഗ വിദഗ്ധനായ അരൂപ് കുമാര്‍ ബാസുവാണ് സോണിയയെ ചികിത്സിക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.