കൊച്ചി|
Last Modified തിങ്കള്‍, 1 ഡിസംബര്‍ 2014 (10:18 IST)
ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ നില ഗുരുതരം. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. ശ്വാസകോശത്തില്‍ അണുബാധയുണ്ട്.
ഹൃദയത്തിന്റെയും വൃക്കയുടെയും പ്രവര്‍ത്തനം ശരിയായ രീതിയിലല്ലെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നു. 24 നാണ് കൃഷ്ണയ്യരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.