സോണിയ ഗാന്ധി 12 മണിക്കും രാജ്‌നാഥ് സിംഗ് 2 മണിക്കും മാധ്യമങ്ങളെ കാണും

ന്യൂഡല്‍ഹി| Last Updated: വെള്ളി, 16 മെയ് 2014 (07:53 IST)
പതിനാറാം ലോക്‌സഭയിലെ ആദ്യ ഫലങ്ങള്‍ക്ക് പിന്നാലെ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി 12 മണിക്ക് മാധ്യമങ്ങളെ കാണും. ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് 2 മണിക്ക് മാധ്യമങ്ങളെ കാണും.

കേരളത്തിലെ 20 മണ്ഡലങ്ങളിലെയും ലീഡ് നിലയും വിജയിച്ചവരെയും അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ:

//elections.webdunia.com/kerala-loksabha-election-results-2014.htm


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :