മകന്‍ അമ്മയുടെ കാമുകനെ അടിച്ച് കൊന്നു

രാജ്‌കോട്ട്| Last Modified തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (12:33 IST)
ഗുജറാത്തിലെ രാജ്കോട്ടില്‍ അമ്മയുടെ കാമുകനെ മകന്‍ അടിച്ചു കൊന്നു. രാജ്‌കോട്ട് ജില്ലയിലെ കനാ വദാലയിലാണ് സംഭവം

കാനാ വദാല സ്വദേശിയായ ഭിഖ്വ മക്വാന(37)യാണ് കൊല്ലപ്പെട്ടത്. ഇയാളെ സഹോദരന്മാരായ രാജേഷ് മഹിദയും നിലേഷ് മഹിദയും ഇരുവരുടെയും സുഹൃത്തായ റാംഭായ് എന്നയാളും ചേര്‍ന്ന് അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഇയാള്‍ ഇവരുടെ അമ്മയുമായി അവിഹിതബന്ധം പുലര്‍ത്തിയിരുന്നെന്നും ഇതാണ് കോലപാതകത്തിലേക്ക് നയിച്ചതുമെന്നാണ് പൊലീസ് ഭാഷ്യം



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :