വരുന്നു സോളാര്‍ ട്രയിന്‍, സ്വപ്ന പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍‌വെ

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 3 ജൂണ്‍ 2015 (13:32 IST)
രാജ്യത്തിന്റെ റെയില്‍ പദ്ധതികളുടെ മുഖഛായ മാറാന്‍ ഒരുങ്ങുന്നു. ഡീസലും, വൈദ്യുതിയും കൊണ്ട് പ്രവര്‍ത്തിക്കുന്ന എഞ്ചിനുകള്‍ക്ക് പകരമായി ഇനി സൌരോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന എഞ്ചിന്‍ കൊണ്ടുവരാന്‍ റെയില്‍ വകുപ്പ് ആലോചിക്കുന്നു. വൈദ്യുതിയും ഡീസല്‍ ഉപഭീഗവും കുറയ്ക്കുകയും അതുവഴി സാമ്പത്തിക ലാഭവും അന്തരീക്ഷ മലിനീകരണം ഒഴിവാക്കുകയും ചെയ്യാമെന്ന് റെയില്‍‌വെ കണക്കാക്കുന്നു.

ആദ്യത്തെ സൗരോര്‍ജ തീവണ്ടിയുടെ മുഴുവന്‍ കോച്ചുകളുടെയും മുകള്‍ഭാഗം സൗരോര്‍ജ പാനല്‍ വയ്ക്കുവാനാണ് തീരുമാനം. ഈ പരീക്ഷണം വിജയിക്കുന്നെങ്കില്‍ കൂടുതല്‍ തീവണ്ടികളിലേയ്ക്ക് ഈ സൗകര്യം വ്യാപിപ്പിക്കും.
തീവണ്ടി ഓടിതുടങ്ങുന്നത് ഡീസലിലും ബാക്കി പ്രവര്‍ത്തനങ്ങള്‍ സൗരോര്‍ജത്തിലുമായിരിക്കും. എന്നാല്‍ ഇത് എല്ലാ സംസ്ഥാനങ്ങളിലും പ്രാവര്‍ത്തികമാകില്ല. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമെ ഇത് ഭാവിയില്‍ എത്തു.

റെയില്‍വെയുടെ സ്വപ്‌ന പദ്ധതിയാണ് സൗരോര്‍ജ ട്രയിന്‍. മറ്റു ട്രയിനുകളെ അപേക്ഷിച്ച്
ട്രയിനിന്റെ ഒരു കോച്ചിന് ഏകദേശം 1.24 ലക്ഷം രൂപ ഒരു വര്‍ഷം ലാഭിക്കാനാകും എന്നാണ് വിലയിരുത്തല്‍. സൗരോര്‍ജ പാനലുകള്‍ ഘടിപ്പിച്ചിരിക്കുന്ന കോച്ചുകളില്‍ നിന്ന് 17 യൂണിറ്റ് വൈദ്യുതി ലഭിക്കുകയും ചെയ്യും. ഒരുവര്‍ഷം ഏകദേശം 90,000 ലിറ്റര്‍ ഡീസല്‍ ഉപഭോഗം സൗരോര്‍ജ തീവണ്ടിയ്ക്ക് കുറയ്ക്കുവാനാകും. അതോടൊപ്പം പുറത്തുവരുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവില്‍ 200 ടണ്‍ കുറയ്ക്കാനാകുമെന്നും പഠനങ്ങള്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

സിനിമാ വിതരണക്കാരനെന്ന വ്യാജേന തീയേറ്ററുകളിൽ നിന്ന് 30 ...

സിനിമാ വിതരണക്കാരനെന്ന വ്യാജേന തീയേറ്ററുകളിൽ നിന്ന് 30 ലക്ഷം തട്ടിയതായി പരാതി
സിനിമാ വിതരണ കമ്പനി പ്രതിനിധി ആയി ചമഞ്ഞ് സംസ്ഥാനത്തെ വിവിധ സിനിമാ തിയേറ്ററുകളില്‍ നിന്ന് ...

ഇന്ത്യയ്ക്ക് മാത്രമായി 130 ആണവായുദ്ധങ്ങൾ കയ്യിലുണ്ട്, ...

ഇന്ത്യയ്ക്ക് മാത്രമായി 130 ആണവായുദ്ധങ്ങൾ കയ്യിലുണ്ട്, വെള്ളം തന്നില്ലെങ്കിൽ യുദ്ധം തന്നെ, ഭീഷണിയുമായി പാക് മന്ത്രി
ഇന്ത്യയെ മാത്രം ലക്ഷ്യമിട്ട് 130 ആണവായുധങ്ങള്‍ പാകിസ്ഥാന്റെ കൈവശമുണ്ടെന്നും അത് ...

തിരുവനന്തപുരം- മംഗലാപുരം റൂട്ടിൽ വേനൽക്കാല പ്രത്യേക ട്രെയിൻ ...

തിരുവനന്തപുരം- മംഗലാപുരം റൂട്ടിൽ വേനൽക്കാല പ്രത്യേക ട്രെയിൻ സർവീസുകൾ
തിരുവനന്തപുരം - മംഗലാപുരം റൂട്ടില്‍ വേനല്‍ക്കാല സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ ...

അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുമായി തമിഴ്‌നാട്

അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുമായി തമിഴ്‌നാട്
പ്രതിമാസം 200 രൂപയ്ക്ക് തമിഴ്‌നാട്ടിലെ ഗ്രാമീണ മേഖലകളിലെ വീട്ടുകളില്‍ അതിവേഗ ...

India- Pakistan Conflict:പഹൽഗാം ഭീകരാക്രമണം: തിരിച്ചടി ...

India- Pakistan Conflict:പഹൽഗാം ഭീകരാക്രമണം: തിരിച്ചടി തുടർന്ന് ഇന്ത്യ, മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരായ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ. ...