ശ്രീനു എസ്|
Last Modified വെള്ളി, 11 ജൂണ്‍ 2021 (15:25 IST)
മമത ബാനര്‍ജിയും സോഷ്യലിസവും ഞായറാഴ്ച വിവാഹിതരാകും. സേലത്തെ സിപി ഐ ജില്ലാ സെക്രട്ടറിയുടെ മകന്‍ എഎം സോഷ്യലിസവും കോണ്‍ഗ്രസ് അനുഭാവി കുടുംബത്തെ വധു പി മമത ബാനര്‍ജിയുമാണ് വിവാഹിതരാകുന്നത്. സോഷ്യലിസത്തിന്റെ പിതാവ് എ മോഹന്‍ കടുത്ത കമ്യൂണിസിറ്റുകാരനാണ്.
മൂന്ന് ആണ്‍കുട്ടികളാണ് മോഹനനുള്ളത്. ആദ്യത്തെയാള്‍ കമ്യൂണിസം, രണ്ടാമത്തെ ലെനിനിസം, പിന്നെ സോഷ്യലിസം. ഇതില്‍ ലെനിനിസം തന്റെ മകന് മാക്‌സിസമെന്നാണ് പേരിട്ടിരിക്കുന്നത്.