അനുബന്ധ വാര്‍ത്തകള്‍
- ശ്രീലങ്കയ്ക്കെതിരെ സഞ്ജു ഓപ്പണര്‍ ആകുമോ? സാധ്യത ഇങ്ങനെ
- അതിശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത; മത്സ്യതൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ നിര്‍ദേശം
- സൗദി അറേബ്യയിലും പെട്രോള്‍ വില വര്‍ധിപ്പിച്ചു
- യൂറോ കപ്പ് മത്സരങ്ങള്‍ തത്സമയം കാണാന്‍ എന്ത് ചെയ്യണം?
- രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 91,702 പേര്‍ക്ക്; 3,403 മരണം
മെയ് മാസത്തില്‍ പെയ്തത് 121 വര്‍ഷത്തിനിടെ പെയ്ത രണ്ടാമത്തെ വലിയ മഴ
രാജ്യത്ത് മെയ് മാസത്തില്‍ പെയ്തത് 121 വര്‍ഷത്തിനിടെ പെയ്ത രണ്ടാമത്തെ വലിയ മഴ. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റുമൊക്കെയാണ് മഴ അധികമാകാന്‍ കാരണമായത്. കഴിഞ്ഞ മാസം രാജ്യത്ത് ശരാശരി ലഭിച്ച മഴ 107.9 മില്ലീമീറ്റര്‍ മഴയാണ്.
മഴമൂലം ചൂടും കുറഞ്ഞു. മെയ്മാസം ഉണ്ടായിരുന്ന ശരാശരി ചൂട് 34.18 ഡിഗ്രിയാണ്.