വീഡിയോ പോസ്റ്റു ചെയ്തതിനെ ചൊല്ലി തര്‍ക്കം: പങ്കാളിയെ തീകൊളുത്തി കൊലപ്പെടുത്തി

ശ്രീനു എസ്| Last Modified വെള്ളി, 11 ജൂണ്‍ 2021 (14:06 IST)
ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റു ചെയ്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പങ്കാളിയെ തീകൊളുത്തി. ഗുരുതരമായി പരിക്കേറ്റ 28 കാരി കഴിഞ്ഞദിവസം ആശുപത്രിയില്‍ മരിച്ചു. 40% ത്തോളം പൊള്ളലേറ്റ ഇവരുടെ പങ്കാളി ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവനന്തപുരത്താണു സംഭവം നടന്നത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട സ്ത്രീയുടെ പങ്കാളി തീ കൊളുത്തുകയായിരുന്നു. ഇരുവര്‍ക്കും 3 മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :