ന്യൂഡല്‍ഹി|
jibin|
Last Modified ചൊവ്വ, 25 ജൂലൈ 2017 (14:06 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിയായ സ്വച്ഛ ഭാരത് മിഷന്റെ കീഴില്‍ നിര്‍മ്മിച്ച ശൗച്യാലയങ്ങള്‍ ജനങ്ങള്‍ ഉപയോഗിക്കാത്തതിനാല്‍ പുതിയ മാര്‍ഗങ്ങളുമായി റെയില്‍ മന്ത്രാലയം.
ശൗച്യാലയങ്ങള്‍ ഉപയോഗിക്കപ്പെടാതെ കിടക്കുന്നതിനാല്‍ സിനിമാ താരങ്ങളുടെയും പ്രമുഖരുടെയും ചിത്രങ്ങള്‍ ചുമരില്‍ വരച്ചാണ് റെയില്‍വേ ജനങ്ങളെ ബോധവത്കരിക്കുന്നത്.
ചിത്രങ്ങളില്‍ ബാഹുബലിക്കാണ് കൂടുതല്‍ ശ്രദ്ധ. ഇത്തരം വ്യക്തികളുടെ ചിത്രങ്ങള്‍ ആളുകളെ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്.