മരത്തിൽ നിന്നും ഒഴുകി വന്ന കറ ദേഹത്ത് പറ്റി, പാമ്പിൻ വിഷമേറ്റ് അഞ്ച് പെൺകുട്ടികൾ ആശുപത്രിയിൽ

Sumeesh| Last Modified ബുധന്‍, 20 ജൂണ്‍ 2018 (13:12 IST)
പുതുക്കോട്ടൈ: മരിത്തിനടിയിൽ വിശ്രമിക്കുകയായിരുന്ന അഞ്ച് പെൺകുട്ടികളെ പാമ്പിന്റെ വിഷമേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈകാലുളിൽ വിശം ഏറ്റ നിലയിലാണ് പെൺകുട്ടികളെ ആശുപത്രിയിൽ യിലെത്തിയത്.

മരത്തിന് താഴെ വിശ്രമിക്കുന്ന സമയത്ത് മുകളിൽ നിന്നും ഉറ്റുവീണ ദ്രാവകം ദേഹത്ത് പറ്റുകയായിരുന്നു. പിന്നിട് ശ്രദ്ധിച്ചപ്പോഴാണ് മരത്തിൽ മൂന്ന് പാമ്പുകൽ പരസ്‌പരം ഏറ്റുമുട്ടുന്നത് കണ്ടത്. ഇവയുടെ വിഷമാണ് ദേഹത്ത്
പറ്റിയത് എന്ന് മനസിലായതോടെ ഉടൻ തന്നെ പെൺകുട്ടികൾ ആശുപത്രിയെ സമീപിക്കുകയായിരുന്നു. അഞ്ച് പേരും ഗുരുതരാവസ്ഥ തരണം ചെയ്തിട്ടുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :