അനുബന്ധ വാര്‍ത്തകള്‍
- വിശാഖപട്ടണത്ത് ബസ് മറിഞ്ഞ് അപകടം: എട്ടുപേര്‍ മരിച്ചു
- മഞ്ഞുപുതച്ച് മൂന്നാർ, താപനില പൂജ്യം ഡിഗ്രിയ്ക്ക് താഴെ: വീഡിയോ !
- ടെലഗ്രാമിലെ സിനിമ ചാനലുകള്‍ പൂട്ടി; നടപടി വെള്ളം സിനിമയുടെ നിര്‍മാതാവിന്റെ പരാതിയില്‍
- ഗുസ്തി പരിശീലന കേന്ദ്രത്തിൽ വെടിവയ്പ്പ്: അഞ്ച് മരണം
- എൻസിപി എൽഡിഎഫിൽ തന്നെ ? മാണി സി കാപ്പൻ പുതിയ പാർട്ടി രൂപീകരിച്ചേയ്ക്കും
ഉത്തര്‍പ്രദേശിലെ ക്വാറന്റൈന് കേന്ദ്രമായിരുന്ന കോളേജിന്റെ ക്ലാസ് റൂമില്‍ അസ്ഥികൂടം
ഉത്തര്‍പ്രദേശിലെ ക്വാറന്റൈന് കേന്ദ്രമായിരുന്ന കോളേജ് ക്ലാസ് റൂമില്‍ അസ്ഥികൂടം. വാരണാസിയിലെ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷന് പരിധിയിലെ സ്വകാര്യ കേളേജിലാണ് സംഭവം. എന്നാല്‍ ഈ മുറി ക്വാറന്റൈനുവേണ്ടി ഉപയോഗിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
മനുഷ്യന്റെ അസ്ഥികൂടം ക്ലാസ് മുറിയിലെ ഡെസ്കിനടിയിലാണ് കാണപ്പെട്ടത്. ഇത് ലബോറട്ടറിക്ക് അയക്കുമെന്നും 72 മണിക്കൂറിനു ശേഷം ഇതിന്റെ വിശദവിവരങ്ങള്‍ ലഭിക്കുമെന്നും പൊലീസ് പറഞ്ഞു.