1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Singer Suicide News

നടിയും ഗായികയുമായ മല്ലികാ രാജ്പുത് വിജയലക്ഷ്മി ആത്മഹത്യ ചെയ്തനിലയില്‍

mallika
mallika
നടിയും ഗായികയുമായ മല്ലികാ രാജ്പുത് വിജയലക്ഷ്മി ആത്മഹത്യ ചെയ്തനിലയില്‍. കോട്ട് വാലി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സീതാകുണ്ഡിലെ വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 35 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വീട്ടിലുള്ളവര്‍ ഉറങ്ങുന്നനേരത്തായിരുന്നു ആത്മഹത്യ.
 
ആത്മഹത്യ ചെയ്തത് എപ്പോഴായിരുന്നുവെന്ന് അറിയില്ലെന്ന് നടിയുടെ അമ്മ സുമിത്രാ സിംഗ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നാലെ മരണകാരണം വ്യക്തമാകുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
Gold Price: സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില