സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഡ് വാക്‌സിന്‍ ഉല്‍പാദനം നിര്‍ത്തിവച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 22 ഏപ്രില്‍ 2022 (15:38 IST)
ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഡ് വാക്‌സിന്‍ ഉല്‍പാദനം നിര്‍ത്തിവച്ചു. ഉല്‍പാദിപ്പിച്ച സ്റ്റോക്ക് 200മില്യണ്‍ ഡോസ് കടന്നതിനുപിന്നാലെയാണ് നിര്‍ത്തിവച്ചത്. തങ്ങള്‍ക്കിപ്പോള്‍ 200മില്യണ്‍ ഡോസ് വാക്‌സിനുകള്‍ സ്‌റ്റോക്ക് ഉണ്ടെന്നും അതിനാല്‍ ഉല്‍പാദനം നിര്‍ത്തിയിട്ടുണ്ടെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അദര്‍ പുനവാലയാണ് പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :