എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കണമെങ്കില്‍ ഇനി ഒടിപി നമ്പര്‍ ആവശ്യം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 18 നവം‌ബര്‍ 2022 (14:01 IST)
എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കണമെങ്കില്‍ ഇനി ഒടിപി നമ്പര്‍ ആവശ്യം. ഇടപാടുകാരെ തട്ടിപ്പുകളില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടിയാണ് വലിയ മാറ്റങ്ങളുമായി എസ്ബിഐ വന്നിരിക്കുന്നത്. ഡെബിറ്റ് കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറിലേക്കാണ് ഓടിപി നമ്പര്‍ വരുന്നത്. സമീപകാലത്ത് സൈബര്‍ തട്ടിപ്പുകളും കുറ്റകൃത്യങ്ങളും കൂടി വരുന്നത് കണക്കിലെടുത്താണ് എസ്ബിഐയുടെ മാറ്റം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :