നാളെ രാജ്യ വ്യാപകമായി ബാങ്ക് പണിമുടക്ക്; എടിഎം-ബാങ്കിങ് സൗകര്യങ്ങള്‍ തടസപ്പെടും

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 18 നവം‌ബര്‍ 2022 (11:04 IST)
നാളെ രാജ്യ വ്യാപകമായി ബാങ്ക് പണിമുടക്ക്. ഇതിനാല്‍ എടിഎം-ബാങ്കിങ് സൗകര്യങ്ങള്‍ തടസപ്പെടും. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷനാണ് പണിമുടക്ക് നടത്തുന്നത്. തൊഴിലാളികള്‍ യൂണിയനുകളില്‍ സജീവമായതിന്റെ പേരില്‍ ബാങ്ക് ജീവനക്കാരെ ചൂഷണം ചെയ്യുന്ന അവസ്ഥക്കെതിരെയാണ് പണിമുടക്ക്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :