ശബരിമലയില്‍ ഭക്തര്‍ക്ക് ഇനി ഡിജിറ്റലായും കാണിക്ക ഇടാം!

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 18 നവം‌ബര്‍ 2022 (10:54 IST)
ശബരിമലയില്‍ ഭക്തര്‍ക്ക് ഇനി ഡിജിറ്റലായും കാണിക്ക ഇടാം. ഭീം യുപി ഐ ഇന്റര്‍ഫേസ് ഉപയോഗപ്പെടുത്തിയാണ് ഈകാണിക്ക സമര്‍പ്പിക്കാന്‍ സാധിക്കുന്നത്. പണമിടപാടുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഈ കാണിക്ക സൗകര്യം ദേവസ്വം ഒരുക്കിയിരിക്കുന്നത്. പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കാണിക്ക സമര്‍പ്പിക്കാവുന്നതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :