അനുബന്ധ വാര്‍ത്തകള്‍
- 'ആദ്യം കോഹ്ലിയെ പിടിച്ചുകെട്ടാനുള്ള പ്ലാൻ തയ്യാറാക്കണം, ബുമ്രയും ഷമിയും അപകടകാരികൾ'
- കൊവിഡ് സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ 93മത്സ്യ ചന്തകള്‍ അടഞ്ഞു തന്നെ കിടക്കും
- കരുത്തൻ ലുക്ക്, മാഗ്നൈറ്റിന്റെ കൺസെപ്റ്റ് മോഡൽ അവതരിപ്പിച്ച് നിസ്സാൻ
- വഴിയോരത്തും വീടുകളിലും കൊണ്ടുവന്നുള്ള മത്സ്യ വില്‍പ്പന സംസ്ഥാനത്ത് നിരോധിച്ചു
- ലോകത്തിലെ ആദ്യ എആർ ലോഞ്ച്, വൺപ്ലസ് നോർഡ് 21ന് ഇന്ത്യൻ വിപണീയിലേയ്ക്ക്
ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവതിയെ അതേ കേന്ദ്രത്തിലെ അന്തേവാസി പീഡിപ്പിച്ചു
ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവതിയെ അതേ കേന്ദ്രത്തിലെ അന്തേവാസി പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ പന്‍വേലിലാണ് സംഭവം. മുന്‍സിപ്പല്‍ കോര്പറേഷന് നടത്തുന്ന ക്വറന്റൈന് കേന്ദ്രത്തിലാണ് യുവതി ലൈംഗിക പീഡനത്തിന് ഇരയായത്.
തനിക്ക് കൊവിഡ് ഉണ്ടെന്ന് പറഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പീഡിപ്പിച്ച യുവാവ് ക്വാറന്റൈന് കേന്ദ്രത്തില്‍ വന്നത്. ഇയാളുടെ കൊവിഡ് പരിശോധന ഫലം വന്നതിനു ശേഷം ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. നിലവില്‍ ഇയാള്‍ക്കെതിരെ പീഡനത്തിന് കേസ് എടുത്തിട്ടുണ്ട്.