21കോടി ജനങ്ങള്‍ ഉള്ളതിനാല്‍ മാനഭംഗം സ്വാഭാവികം: മുലായം സിംഗ്

  മുലായം സിംഗ് , ഉത്തര്‍പ്രദേശ് , ന്യൂഡല്‍ഹി , മാനഭംഗം
ന്യൂഡല്‍ഹി| jibin| Last Modified ശനി, 19 ജൂലൈ 2014 (13:13 IST)
ഉത്തര്‍പ്രദേശില്‍ 21കോടി ജനങ്ങളുണ്ടെങ്കിലും മാനഭംഗക്കേസുകള്‍ കുറവാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ്.
ഇത്രയും ജനങ്ങള്‍ ഉള്ളതിനാല്‍ മാനഭംഗം സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്താവന വിവാദമായതോടെ സമാജ് വാദി പാര്‍ട്ടി വീണ്ടും പരുങ്ങലിലായി. ഏത് സംസ്ഥാന സര്‍ക്കാറുകളാണെങ്കിലും ഇത്തരത്തിലുള്ള ഒരു കേസ് തന്നെ നാണക്കേടാണെന്ന് കോണ്‍ഗ്രസ് നേതാവ് റാഷിദ് അല്‍വി പ്രതികരിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :