തമിഴ്‌നാട്ടില്‍ സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളില്‍ 80-85 ശതമാനവും ഒമിക്രോണാണെന്ന് ആരോഗ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Updated: തിങ്കള്‍, 10 ജനുവരി 2022 (11:29 IST)
തമിഴ്‌നാട് സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളില്‍ 80-85 ശതമാനവും ഒമിക്രോണാണെന്ന് ആരോഗ്യമന്ത്രി എംഎ സുബ്രമണ്യന്‍ പറഞ്ഞു. ബാക്കിയുള്ള 15-20ശതമാനം മാത്രമാണ് ഡല്‍റ്റ വകഭേദമെന്നും അദ്ദേഹം പറഞ്ഞു. സ്വയം രക്ഷയ്ക്ക് എല്ലാവരും കൊവിഡ് വാക്‌സിനേഷന്‍ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഒമിക്രോണ്‍ മൂലം സംസ്ഥാനത്ത് ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്തത് ആശ്വാസകരമെന്ന് അദ്ദേഹം അറിയിച്ചു. തമിഴ്‌നാട്ടില്‍ ഞായറാഴ്ച ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :