അനുബന്ധ വാര്‍ത്തകള്‍
- Amrit bharat:കേരളത്തിൽ 8 റെയിൽവേ സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്ക്, 4 വർഷത്തിനുള്ളിൽ നടക്കുക 3,000 കോടിയുടെ വികസനം
- Jayaram, Ozler: മമ്മൂക്കയുടെ സീനില്‍ തിയറ്ററില്‍ വെടിക്കെട്ടായിരിക്കും; ഒടുവില്‍ ഓസ്ലറിലെ രഹസ്യം വെളിപ്പെടുത്തി ജയറാം !
- Kochi Metro WhatsApp QR Tickets: കൊച്ചി മെട്രോ വാട്സ്ആപ്പ് ടിക്കറ്റ് എടുക്കേണ്ടത് ഇങ്ങനെ
- Kochi Metro WhatsApp Ticket: കൊച്ചി മെട്രോയില്‍ വാട്സ്ആപ്പ് ടിക്കറ്റും; ചെയ്യേണ്ടത് ഇങ്ങനെ
- Ozler, Jayaram: ആരും അഞ്ചാം പാതിര പ്രതീക്ഷിക്കരുത് ! ഓസ്ലര് ഇമോഷണല്‍ ക്രൈം ഡ്രാമ; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
ടിക്കറ്റില്ലാ യാത്രക്കാരിൽ നിന്നുള്ള പിഴ : റെയിൽവേയ്ക്ക് 46 കോടി ലഭിച്ചു
ബംഗളൂരു : കഴിഞ്ഞ വർഷം റയിൽവേയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്നും പിഴയായി ലഭിച്ച തുക 46 കോടിയാണ്. സൗത്ത് വെസ്റ്റേൺ റയിൽവേയിലെ കണക്കാണിത്.
ബംഗളൂരു ആസ്ഥാനമായുള്ള സൗത്ത് വെസ്റ്റേൺ റയിൽവേയിൽ 2023 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ കണക്കാണിത്. ഇത്തരത്തിൽ 6.27 ലക്ഷം കേസുകളാണ് രജിസ്റ്റർ ചെയ്തത്.
ഇതിൽ ബംഗളൂരു ഡിവിഷനിൽ നിന്ന് മാത്രം 3.68 കേസുകൾ രജിസ്റ്റർ ചെയ്തതിൽ നിന്ന് 28 കോടി രൂപയാണ് ലഭിച്ചത്. ഇതിനൊപ്പം കൊങ്കൺ റയിൽവേയിൽ കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ പിഴയിനത്തിൽ ലഭിച്ച തുക 5.66 കോടി രൂപയാണ്. ടിക്കറ്റില്ലാതെ പിടിയിലായ യാത്രക്കാരുടെ എണ്ണം 6675 ആണ