അനുബന്ധ വാര്‍ത്തകള്‍
- ശബരിമല യുവതിപ്രവേശനം: നിർണായക വിധി രാവിലെ 10.30ന്; സംസ്ഥാനത്ത് കനത്ത ജാഗ്രത; നവമാധ്യമങ്ങൾക്ക് നിയന്ത്രണം
- റഫാലിലും വിധി നാളെ; മോദി സർക്കാരിന് നിർണായകം
- ശബരിമല സ്ത്രീ പ്രവേശനം: പൂനഃപരിശോധനാ ഹർജികളിൽ നാളെ വിധി
- ബിജെപിക്ക് ആശ്വാസം; കർണാടകത്തിൽ 17എംഎൽഎമാർ അയോഗ്യർ, ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാം
- മരടിലെ ഫ്ലാറ്റുകൾ സ്ഫോടനത്തിലൂടെ പൊളിക്കുന്നത് ജനുവരി 11, 12 തീയതികളിൽ
റഫാലിലും വിധി ഇന്ന്; മോദി സർക്കാരിനും രാഹുൽ ഗാന്ധിക്കും നിർണായകം
17ന് വിരമിക്കാനിരിക്കെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിധി പറയുന്നത്.
റഫാല്‍ യുദ്ധവിമാന ഇടപാട് കേസിലെ പുനഃപരിശോധനാ ഹര്‍ജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും.റഫാല്‍ യുദ്ധവിമാന ഇടപാട് ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ് തുടങ്ങിയവരാണ് സുപ്രീംകോടതിയില്‍ പുന:പരിശോന ഹര്‍ജികള്‍ സമര്‍പ്പിച്ചത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് വ്യാഴാഴ്ച രാവിലെ വിധി പറയുന്നത്.
റഫാല്‍ കേസില്‍കൂടി വിധി വരുന്നതോടെ ചീഫ് ജസ്റ്റിസ് പരിഗണിക്കുന്ന ഭൂരിഭാഗം കേസുകളിലും തീര്‍പ്പാകും.17ന് വിരമിക്കാനിരിക്കെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിധി പറയുന്നത്.