എത്തുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പ് മാത്രമാണ് അല്ലു അര്‍ജുന്‍ തിയറ്ററിലെത്തുന്ന കാര്യം അധികൃതര്‍ അറിഞ്ഞത്. അതിനാല്‍ തന്നെ വേണ്ടത്ര സുരക്ഷ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ സാധിച്ചില്ലെന്നാണ് വിശദീകരണം. അല്ലു അര്‍ജുനൊപ്പം ഫോട്ടോ എടുക്കാന്‍ ആരാധകര്‍ തിരക്ക് കൂട്ടിയതോടെയാണ് കാര്യങ്ങള്‍ വഷളായത്. തിയറ്റര്‍ മാനേജ്‌മെന്റിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തും.All this FDFS show thrill should be in moderation. If it goes too far, this kind of disaster will happen.
— Ranjithkumar (@ranjitwitz) December 5, 2024
Allu Arjun and the film crew came to watch the release of Pushpa 2 at Sandhya Cinemas. The crowd rushed to see him and the police used batons.
Due to this, this little boy… pic.twitter.com/N6eMmETOWJ