1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Punjab elections 2017 full coverage

ഗോവ തെരഞ്ഞെടുപ്പ് ഫലം: കോൺഗ്രസിന് ആധിപത്യം

ഗോവ തെരഞ്ഞെടുപ്പ് ഫലം: കോൺഗ്രസ് ലീഡ് ചെയ്യുന്നു

Punjab Assembly election 2017 results
ഗോവയിലെ മൂന്ന് സീറ്റുകളുടെ ഫലം പുറത്തുവരുമ്പോൾ മുന്നിട്ട് നിൽക്കുന്നത് കോൺഗ്രസാണ്. രണ്ട് സീറ്റിൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുമ്പോൾ ഒന്നിൽ മറ്റുള്ളവരാണ് മുന്നേറുന്നത്. വ്യക്തമായ മേധാവിത്വത്തോടെയാ‌ണ് ഗോവയിൽ കോൺഗ്രസ് മുന്നേറുന്നത്.
 
അടുത്ത ലേഖനം
ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് ഫലം: കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം