അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനിലും ലോക്കപ്പുകളിലും അന്വേഷണ ഏജന്‍സി ഓഫീസികളിലും വോയ്സ് റെക്കോഡുള്ള അധ്യാധുനി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം: സുപ്രീംകോടതി
- നടക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടുന്നതുപോലെ തോന്നാറുണ്ടോ ? എങ്കിൽ ശ്രദ്ധിയ്ക്കണം
- ശാന്തപ്രകൃതരാണ്, പക്ഷേ ഇവർ ഇടഞ്ഞാൽ കളിമാറും !
- കൊവിഡ് വാക്സിന് അംഗീകാരം നല്കുന്ന ആദ്യ രാജ്യമായി ബ്രിട്ടന്; അടുത്ത ആഴ്ചമുതല്‍ വാക്സിന് വിതരണം ആരംഭിക്കും
- ചുഴലിക്കാറ്റ്: ഏതുസാഹചര്യവും നേരിടാന്‍ പോലീസ് സേന സുസജ്ജമെന്ന് ലോക്നാഥ് ബെഹ്റ
പബ്ജി: ഐടി മന്ത്രാലയം കൂടിക്കാഴ്ചക്കുള്ള അനുമതി നല്‍കുന്നില്ല
പബ്ജിയുടെ പുതിയ രൂപത്തിലുള്ള തിരിച്ചുവരുന്നതിനായുള്ള ചര്‍ച്ചയ്ക്കുവേണ്ടി പബ്ജി കോര്പറേഷന് ഐടി മന്ത്രാലയം കൂടിക്കാഴ്ചക്കുള്ള അനുമതി നല്‍കുന്നില്ല. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട കമ്പനി എന്ന നിലയില്‍ ഇനി വീണ്ടും പുനരാരംഭിക്കണമെങ്കില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. പബ്ജിയ്ക്ക് അനുമതി നല്കുകയാണെങ്കില് നിരോധിക്കപ്പെട്ട മറ്റു കമ്പനികള്‍ക്കും ഇതൊരവസരമാകുമെന്ന് മന്ത്രാലയം പറഞ്ഞു.
ഇന്ത്യ-ചൈന ബന്ധങ്ങളിലുണ്ടായ വിള്ളലാണ് പബ്ജി പോലുള്ള നിരവധി കമ്പനികള്‍ക്ക് ഇന്ത്യ നിരോധനം ഏര്രപ്പെടുത്താന് കാരണം.ഇന്ത്യയില്‍ ഏകദേശം 50 ദശലക്ഷം ഉപഭോക്താക്കളാണ് പബ്ജിയ്ക്ക് ഉണ്ടായിരുന്നത്. ചൈനയിലെ ടാന്‍സെന്റ് ഗെയിംസിന്റെ സര്‍വറുകളിലാണ് ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിച്ചിരുന്നത് എന്നാല്‍ നിരോധനത്തെതുടര്‍ന്ന് പബ്ജി ഇത് തിരികെ വാങ്ങിയിരുന്നു.
അടുത്ത ലേഖനം