അനുബന്ധ വാര്‍ത്തകള്‍
- 400 പുതിയ വന്ദേഭാരത് ട്രെയിനുകൾ, 2000 കിലോമീറ്റർ കൂടി റെയിൽവേ വികസിപ്പിക്കും, 25,000 കിലോമീറ്റർ നീളത്തിൽ ലോകനിലവാരമുള്ള ദേശീയപാത
- ബജറ്റ് അവതരണം: നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലെത്തി, പ്രസംഗം 11ന് ആരംഭിക്കും
- കേന്ദ്ര ബജറ്റിന് തുടക്കം; കോവിഡ് പ്രതിസന്ധി പരാമര്‍ശിച്ച് ധനമന്ത്രി
- ഇത്തവണത്തേതും പേപ്പര്‍ രഹിത ബജറ്റ്; ഏറ്റവും വലിയ പ്രഖ്യാപനം നികുതിയിളവായിരിക്കുമെന്ന് സൂചന
- കേന്ദ്ര ബജറ്റ് രാവിലെ 11 ന്; നിര്‍മല സീതാരാമന്റെ നാലാം ബജറ്റ്
എയര്‍ ഇന്ത്യയ്ക്കു പിന്നാലെ എല്‍ഐസിയും സ്വകാര്യവല്‍ക്കരിക്കുന്നു
എയര്‍ ഇന്ത്യയ്ക്കു പിന്നാലെ എല്‍ഐസിയും ഉടന്‍ സ്വകാര്യവല്‍ക്കരിക്കുമെന്നു കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് പ്രതിസന്ധി പരാമര്‍ശിച്ചാണ് ബജറ്റ് അവതരണം തുടങ്ങിയത്. കോവിഡ് വെല്ലുവിളി നേരിടാന്‍ രാജ്യം സര്‍വ്വ സജ്ജമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. കൃത്യം 11 മണിക്ക് ബജറ്റ് അവതരണം ആരംഭിച്ചു. ഡിജിറ്റല്‍ ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു.