1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Nirmala Seetharaman Union Budget 2022

ബജറ്റ് അവതരണം: നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലെത്തി, പ്രസംഗം 11ന് ആരംഭിക്കും

Union Budget
ബജറ്റ് അവതരണത്തിനായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലെത്തി. പ്രസംഗം 11ന് ആരംഭിക്കും. അതേസമയം ബജറ്റ് അവതരണത്തിന് മുന്നോടിയായി ഇന്നുരാവിലെ നിര്‍മല സീതാരാമന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം ബജറ്റിന് അംഗീകാരം നല്‍കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം പുരോഗമിക്കുകയാണ്. 
 
ബജറ്റില്‍ ടൂറിസത്തിന് മുന്‍ഗണനയുണ്ടാകും. കൂടാതെ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ, എന്നിവ കോര്‍ത്തിണക്കാനുള്ള പദ്ധതികള്‍ ഉണ്ടാകും. അടിസ്ഥാന സൗകര്യ വികസനവും ഉണ്ടാകും. 
അടുത്ത ലേഖനം
ഒന്‍പതാം ക്ലാസുകാരന്‍ ഓടിച്ച കാറിടിച്ച് നാലുസ്ത്രീകള്‍ക്ക് ദാരുണാന്ത്യം; പിതാവ് അറസ്റ്റില്‍