കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന് 9.50 രൂപയും ഡീസലിന് 7 രൂപയും കുറച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 21 മെയ് 2022 (21:12 IST)
കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന് 9.50 രൂപയും ഡീസലിന് 7 രൂപയും കുറച്ചു. കേന്ദ്ര നികുതിയിലാണ് ഈ കുറവ് വരുത്തിയത്. അതേസമയം പാചകവാതക സിലിണ്ടറിന് ഉജ്ജ്വല പദ്ധതിപ്രകാരം 200 രൂപ സബ്‌സിഡി നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വിലക്കയറ്റം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തത്. സ്റ്റീലിന്റെയും സിമന്റിന്റേയും വില കുറയ്ക്കാനുള്ള നടപടിയും ഉണ്ടാകുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :