അഭിറാം മനോഹർ|
Last Modified വെള്ളി, 15 മാര്‍ച്ച് 2024 (09:59 IST)
ലോകസഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ
ഇന്ധനവില കുറച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ 2 രൂപ വീതമാണ് എണ്ണകമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്ന് രാവിലെ ആറ് മണി മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഇന്ധനവില കുറയ്ക്കാനുള്ള തീരുമാനം സാധാരണക്കാരോടുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി. പുതുക്കിയ വില പ്രകാരം കൊച്ചിയില്‍ പെട്രോളിന് വില 105 രൂപ 50 പൈസയാകും ഡീസലിന് 94 രൂപ 50 പൈസയും.