ഞാന്‍ റബര്‍ സ്റ്റാമ്പാവില്ല: ജിതാന്‍ രാം മഞ്ചി

പട്ന| jibin| Last Updated: ചൊവ്വ, 20 മെയ് 2014 (14:14 IST)
താന്‍ ഒരു റബര്‍ സ്റ്റാമ്പാവില്ലെന്ന് ജിതാന്‍ രാം മഞ്ചി. നിതീഷ് കുമാര്‍ ഒരു ഡമ്മി മുഖ്യമന്ത്രിയെ സ്ഥാപിച്ച് രക്ഷപ്പെട്ടുവെന്ന് ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോഡി പറഞ്ഞിരുന്നു ഇതിന് മറുപടിയായിട്ടാണ് ജിതാന്‍ രാം മഞ്ചി തിരിച്ചടിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്കുമാര്‍ രാജി വെച്ചതിനെ തുടര്‍ന്നാണ് ബീഹാര്‍ മുഖ്യമന്ത്രി പദത്തിലേക്ക് മഞ്ചി കയറിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :