1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. parlament yearly meet begain tomarrow

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും; സര്‍വ്വകക്ഷിയോഗം ഇന്ന് ഡല്‍ഹിയില്‍

ജൂലൈ 18 മുതല്‍ ഓഗസ്ത് 12 വരെ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം നടക്കും

bjp
ഓഗസ്ത് 12 വരെ നടക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ സുപ്രധാനമായ നികുതി പരിഷ്‌കാരം ഏകീകൃത ചരക്കുസേവന നികുതി (ജിഎസ്ടി) ബില്‍ പാസാക്കുന്നത് പരിഗണിക്കുമെന്നാണ് സൂചന.കോണ്‍ഗ്രസിന്റെ എതിര്‍പ്പ് മറികടക്കാന്‍ കോണ്‍ഗ്രസ് നേതൃത്വവുമായി സര്‍ക്കാര്‍ ആദ്യവട്ട ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പ് ആയിട്ടില്ല.
 
 
അടുത്ത ലേഖനം
കശ്മീരില്‍ മൂന്ന് ദിവസത്തേക്ക് പത്രങ്ങള്‍ക്ക് നിരോധനം