അങ്ങനെ പാ‍ക്കിസ്ഥാനും പഠിച്ചു യുദ്ധം ഒന്നിനും പരിഹാരമല്ല!

പാക്കിസ്ഥാന്‍, ഇന്ത്യ, സംഘര്‍ഷം
ന്യൂഡല്‍ഹി| vishnu| Last Updated: ശനി, 11 ഒക്‌ടോബര്‍ 2014 (12:34 IST)
അതിര്‍ത്തിയില്‍ ഇന്ത്യുഅയെ പ്രകോപിപ്പിച്ച് കനത്ത തിരിച്ചടി വാങ്ങിയതൊടെ പാക്കിസ്ഥാന് തിരിച്ചറിവ് വന്നുതുടങ്ങിയതായി വാര്‍ത്തകള്‍. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ പറയുന്നത്. ഇന്നലെ നാല് ബി‌എസ്‌എഫ് പോസ്റ്റുകള്‍ക്ക് നേരേ 20 മുനുട്ട് നേരം നീണ്ടു നിന്ന് വെടിവയ്പ്പൊഴിച്ചാല്‍ പാക്കിസ്ഥാന്‍ യാതൊരു പ്രകോപനവും ഇതുവരെ നടത്തിയിട്ടീല്ല.

തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ നടത്തിയതോടെ ശമ നശിച്ച ഇന്ത്യന്‍ ഭരണ നേതൃത്വം പാക്കിസ്ഥാന്‍ സ്വമേധയാ വെടിനിര്‍ത്താതെ യാതൊരു ചര്‍ച്ചയും വേണ്ടെന്ന നിലപാടെടുക്കുകയും കനത്ത തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതൊടെ പാക്കിസ്ഥാന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

പാക്ക് റേഞ്ചേശ്സ് പറഞ്ഞത് നടത്തിയത് ചെറു യുദ്ധത്തിനു സമാനമായ ആക്രമണമായിരുന്നു എന്നാണ്. ഇതൊടെ പാക്കിസ്ഥാന് പി‌ന്‍‌വാങ്ങേണ്ടി വരികയും ചെയ്തു. ഇന്ത്യയില്‍ നിന്നും ചൊളളു കൊടുത്ത്‌ ചൊള മേടിക്കേണ്ടെന്ന്‌ തിരിച്ചറിഞ്ഞതോടെ വീണ്ടുവിചാരം ഉണ്ടായതോടെയാണ്‌ പാകിസ്‌ഥാന്‍ അതിര്‍ത്തിയിലെ സമ്മര്‍ദ്ദത്തിന്‌ അയവ്‌ വരുത്തിയത്‌.

ഇപ്പോള്‍ പാക്കിസ്ഥാന്‍ പറയുന്നത് ഇന്ത്യയ്‌ക്കും പാകിസ്‌താനും തങ്ങളുടെ ശേഷികളെപ്പറ്റി ഉത്തമബോധ്യമുണ്ടെന്നും യുദ്ധം ഒന്നിനും പരിഹാരമകില്ലെന്നുമാണ്. അതിര്‍ത്തിയില്‍ സമാധാനത്തിനും ഉഭയകക്ഷി ബന്ധങ്ങള്‍ സാധാരണ നിലയിലേക്ക്‌ എത്തിക്കാനുമാണ്‌ ആഗ്രഹം. സമാധാനശ്രമങ്ങളെ ബലഹീനതയായി കാണരുത്‌. അതിര്‍ത്തിലംഘനങ്ങളോ രാജ്യത്തിന്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമോ ഉണ്ടായാല്‍ അടങ്ങിയിരിക്കില്ലെന്നും ഇന്ത്യയ്‌ക്കുള്ള മുന്നറിയിപ്പായി ഷെരീഫ്‌ പറഞ്ഞു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ രണ്ടു ദിവസം കൂടി; ...

സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ രണ്ടു ദിവസം കൂടി; ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റത് പാലക്കാടും തിരുവനന്തപുരത്തും
സംസ്ഥാന ഭാഗ്യക്കുറിയുടെ ഇപ്രാവശ്യത്തെ സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ ഇനി മൂന്നു ...

ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ പടക്കങ്ങള്‍ വാങ്ങി ...

ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ പടക്കങ്ങള്‍ വാങ്ങി കാറിനുള്ളില്‍ വച്ചു; പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്
പടക്കം പൊട്ടിത്തെറിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. നാദാപുരം പേരോട് സ്വദേശികളായ ഷഹറാസ് ...

സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് നിർബന്ധിക്കുന്നത് ...

സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് നിർബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനം: അലഹബാദ് ഹൈക്കോടതി
2023 ഏപ്രില്‍ 30ന് വിവാഹിതരായ ദമ്പതികളാണ് കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന് ...

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് 50 ദിവസം; തലമുണ്ഡനം ചെയ്ത് ...

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് 50 ദിവസം; തലമുണ്ഡനം ചെയ്ത് പ്രതിഷേധം
ആശാവര്‍ക്കര്‍മാരുടെ സമരത്തിന് 50 ദിവസം പിന്നിടുമ്പോള്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് ...

സ്വർണവില ആദ്യമായി 67,000ന് മുകളിൽ, ഒരു മാസത്തിനിടെ ...

സ്വർണവില ആദ്യമായി 67,000ന് മുകളിൽ, ഒരു മാസത്തിനിടെ വർധിച്ചത് 4000 രൂപ
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 67,400 രൂപയായാണ് ഉയര്‍ന്നത്. ഗ്രാമിന് 65 രൂപ ...