മോഡിയുടെ പ്രസ്താവന ലജ്ജാകരം: പാകിസ്ഥാന്‍

ഇസ്ലാമബാദ്| jibin| Last Modified ബുധന്‍, 30 ഏപ്രില്‍ 2014 (13:53 IST)

മുംബൈ ആക്രമണത്തിന്റെ വിചാരണയ്ക്കായി പാകിസ്ഥാനെ ആക്രമിച്ചാണെങ്കിലും ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയിലെത്തിക്കുമെന്ന മോഡിയുടെ പ്രസ്താവന ലജ്ജാകരമെന്ന് പാകിസ്ഥാന്‍.

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ പിടികൂടുന്ന കാര്യത്തില്‍ വിട്ടു വീഴ്ച്ച ഇല്ലെന്നും മോഡി പറഞ്ഞു. ഈ കാര്യത്തില്‍ സുശീല്‍ കുമാര്‍ ഷിന്‍ഡെയും യുപിഎ സര്‍ക്കാരും തികഞ്ഞ പരാജയമാണെന്നും മോഡി കുറ്റപ്പെടുത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :