അതിർ‌ത്തിയിൽ പാകിസ്‌താൻ ആക്രമണം: ഒരു ജവാന് വീരമൃത്യു

ശ്രീനഗർ| അഭിറാം മനോഹർ| Last Modified വ്യാഴം, 21 ജനുവരി 2021 (19:44 IST)
ശ്രീനഗർ: ഇന്ത്യ പാകിസ്‌താൻ നിയന്ത്രണരേഖയിൽ പാകിസ്‌താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ഒരു ജവാന് വീരമൃത്യു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ കൃഷ്ണ ഘട്ടി സെക്ടറിലാണ് പാക് പ്രകോപനം. ആക്രമണത്തെ തുടർന്ന് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു.

10 ജെ.എ.കെ. റൈഫിള്‍സ് യൂണിറ്റിലെ ഹവില്‍ദാര്‍ നിര്‍മല്‍ സിങ്ങാണ് പാക് വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റതിനു പിന്നാലെ വീരമൃത്യു വരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :