രണ്ടുദിവസത്തിനിടെ ഡല്‍ഹിയില്‍ സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 84 ശതമാനവും ഒമിക്രോണ്‍ ബാധ!

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 3 ജനുവരി 2022 (18:40 IST)
രണ്ടുദിവസത്തിനിടെ ഡല്‍ഹിയില്‍ സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 84 ശതമാനവും ഒമിക്രോണ്‍ ബാധ. ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌നാണ് ഇക്കാര്യം പറഞ്ഞത്. ഡല്‍ഹിയില്‍ കൊവിഡ് രൂക്ഷമാണെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില്‍ ദില്ലിയില്‍ രോഗബാധിതരുടെ എണ്ണം കൂടുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടുദിവസം കൂടി ടെസ്റ്റ് പോസിറ്റിവിറ്റി അഞ്ചുശതമാനത്തില്‍ കൂടിയാല്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :