അനുബന്ധ വാര്‍ത്തകള്‍
- രണ്ടാമത്തെ പന്തില്‍ ഹിറ്റ്മാന്റെ കുറ്റിതെറിപ്പിച്ച് ശ്രീലങ്ക, ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശ
- ലോകകപ്പ് ക്രിക്കറ്റ്: ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം
- ലോകകപ്പ് ക്രിക്കറ്റ്: ഹാര്‍ദിക് പാണ്ഡ്യ നെതര്‍ലന്‍ഡിനെതിരെ കളിക്കും
- ODI World Cup 2023: ന്യൂസിലാന്റിന് മോശം സമയം ആരംഭിച്ചോ, ഓസ്ട്രോലിയയ്ക്ക് കൂറ്റന്‍ സ്കോര്‍
- ODI World Cup 2023: പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ദക്ഷിണാഫ്രിക്ക
ODI World Cup 2023: തുടക്കത്തിലേ നിര്‍ണായക ക്യാച്ചുകള്‍ പാഴാക്കി ശ്രീലങ്ക
തുടക്കത്തിലേ നിര്‍ണായക ക്യാച്ചുകള്‍ പാഴാക്കി ശ്രീലങ്ക. ശുഭ്മാന്‍ ഗില്ലിന്റെയും വിരാട് കോലിയുടെയും വിക്കറ്റുകളാണ് പാഴാക്കിയത്. അതേസമയം അതേസമയം ആദ്യ ഓവര്‍ എറിഞ്ഞ ദില്‍ഷന്‍ മധുശങ്കരയുടെ രണ്ടാമത്തെ പന്തില്‍ രോഹിത് ശര്‍മ പുറത്തായിട്ടുണ്ട്. നേരിട്ട ആദ്യ പന്ത് രോഹിത് ശര്‍മ ബൗണ്ടറിയിലെത്തിച്ചിരുന്നു.
നിലവില്‍ ഇന്ത്യ ഏഴ് ഓവറില്‍ 42 റണ്‍സ് നേടിയിട്ടുണ്ട്. ആറുമത്സരങ്ങളിലും വിജയക്കുതിപ്പ് നടത്തിയാണ് ഇന്ത്യ നില്‍ക്കുന്നത്. ഇന്ത്യയുടെ നിലവിലെ സ്ഥാനം രണ്ടാണ്. അതേസമയം നാലുതോല്‍വികളോടെ ഏഴാം സ്ഥാനത്താണ് ശ്രീലങ്ക.