ഡല്‍ഹി: സര്‍ക്കാരിനെയും കോടതിയെയും വെല്ലുവിളിച്ച് ബലാത്സംഗ കേസില്‍ അരോപണ വിധേയനായി രാജ്യം വിട്ട സ്വയം പ്രഖ്യാപിത അള്‍ദൈവം. ഒരു വിഡ്ഡി കോടതിക്കും തന്നെ വിചാരണ ചെയ്യാനാകില്ല എന്നും നിത്യാനന്ദ വെല്ലുവിളിക്കുന്ന വീഡിയോ ഇപ്പോള്‍ സാമുഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. ഇക്വഡോറില്‍ ദ്വിപ് വാങ്ങി സ്വന്തം രാജ്യം സ്ഥാപിച്ചതിന് പിന്നാലെയാണ് നിത്യാനന്ദ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. എന്നിലെ ഊര്‍ജ്ജം എന്താണ് എന്ന് ഞാന്‍ നിങ്ങള്‍ക്ക് കാട്ടിത്തരും. അതിലൂടെ സത്യം പുറത്തുവരും. എന്നെ...