സത്യപ്രതിജഞ ചടങ്ങിലേക്ക് നവാസ് ശരീഫിന് ക്ഷണം

ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 21 മെയ് 2014 (12:19 IST)
തിങ്കളാഴ്ച നടക്കുന്ന നരേന്ദ്ര മോഡിയുടെ സത്യപ്രതിജഞ ചടങ്ങിലേക്ക് പാകിസ്താന്‍ പ്രധാമനന്ത്രി നവാസ് ശരീഫിനും ക്ഷണം. മറ്റു സാര്‍ക്ക് രാഷ്ട്രതലവന്‍മാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :