അനുബന്ധ വാര്‍ത്തകള്‍
- ഇന്നുള്ളിടത്ത് നിൽക്കലല്ല വികസനം, കെ റെയിലുമായി മുന്നോട്ട്, എതിർക്കുന്നവരെ കാണുന്നുണ്ട്
- 15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷനായി സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യ വകുപ്പ്
- എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാ തിയതികള്‍ ഇന്നറിയാം
- ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു; ഇന്ന് അവലോകന യോഗം, രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചേക്കും
- സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1824 പേര്‍ക്ക്
ആരോഗ്യ രംഗത്തെ മികച്ച പ്രകടനം; കേരളം ഒന്നാമത്, ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ്
നീതി ആയോഗിന്റെ നാലാമത് ഹെല്‍ത്ത് ഇന്‍ഡെക്സില്‍ വലിയ സംസ്ഥാനങ്ങളിലെ ആരോഗ്യരംഗത്തെ മൊത്തത്തിലുള്ള മികച്ച പ്രകടനത്തില്‍ കേരളത്തിന് ഒന്നാം സ്ഥാനം. 2019 - 20 റഫറന്‍സ് ഇയറായി പരിഗണിച്ച് തയ്യാറാക്കിയതാണ് നാലാമത് ഹെല്‍ത്ത് ഇന്‍ഡെക്സ്. തമിഴ്നാടും തെലങ്കാനയുമാണ് മൂന്നും നാലും സ്ഥാനത്ത്. പട്ടികയില്‍ ഉത്തര്‍പ്രദേശാണ് അവസാന സ്ഥാനത്ത്. കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് ലോകബാങ്കിന്റെ സാങ്കേതിക സഹായത്തോടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
അടുത്ത ലേഖനം