1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Narendra modi union cabinet reshuffle

പാറ്റാ പേടി മാത്രമോ?, അതോ അടിവേര് ഇളകുന്നുണ്ടോ?, മന്ത്രിസഭയിൽ പുനസംഘടനയ്ക്കൊരുങ്ങി ബിജെപി, സമഗ്രമാറ്റം വന്നേക്കാം

Abhijeet Dipke
കേന്ദ്ര മന്ത്രിസഭ പുനസംഘടന അടുത്തമാസമുണ്ടാകുമെന്ന് സൂചന. നിലവില്‍ യുവജനങ്ങള്‍ക്കിടയില്‍ ഭരണത്തിനെതിരെ അതൃപ്തി പുകയുന്ന സാഹചര്യത്തില്‍ മന്ത്രിസഭയില്‍ സമഗ്രമായ പുനസംഘടനയാണ് ബിജെപി ആലോചിക്കുന്നതായാണ് വിവരം. ഇതോടെ മുപ്പതിലധികം മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വന്നേക്കും. പത്തിനടുത് മന്ത്രിമാര്‍ക്ക് രാജിവെയ്ക്കാനുള്ള നിര്‍ദേശം നല്‍കാനും സാധ്യതയുണ്ട്.
 
അതേസമയം സ്വാതന്ത്ര്യദിനത്തില്‍ യുവാക്കള്‍ക്കായി പ്രധാനമന്ത്രി പ്രഖ്യാപിച്ച സൗജന്യ ഓണ്‍ലൈന്‍ കോച്ചിങ് പദ്ധതിക്കുള്ള കരട് നിര്‍ദേശങ്ങള്‍ തയ്യാറാക്കി. പ്രധാനമന്ത്രിയുടെ ഓഫീസ് ഗാന്ധീയന്ത്രി മുതല്‍ ഇത് നടപ്പാക്കാനാണ് ആലോചിക്കുന്നത്. ALSO READ: ഇടത്, സിജെപി പാർട്ടികൾ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ വിദ്യാർഥികളെ വിലക്കി വിജയ് സർക്കാർ, ഉത്തരവ് മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ചു
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
എൻടിഎ അടിമുടി പരിഷ്കരിക്കുന്നു, പരീക്ഷാസംഘത്തിൽ നിന്നുള്ള 600 വിദഗ്ധരെ ഒഴിവാക്കി, പുതിയ വിദഗ്ധരെ നിയമിച്ചു