അനുബന്ധ വാര്‍ത്തകള്‍
- മോദിയും ബിജെപിയും ജയിച്ചു, ഇനി എന്തുമാകാം; ബീഫിന്റെ പേരില്‍ മുസ്ലിം കുടുംബത്തെ മര്‍ദ്ദിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു
- അദ്വാനിയെയും ജോഷിയെയും സന്ദര്‍ശിച്ച് മോദി - ഷാ നയതന്ത്രം
- “നരേന്ദ്രമോദിയാണ് ബിജെപി വിജയത്തിന്റെ മഹാനായകന്” - അമിത് ഷായുടെ പ്രഖ്യാപനം നല്കുന്ന സന്ദേശം
- പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ചയെന്ന് സൂചന; ബിജെപി പാർലമെന്ററി പാർട്ടി യോഗം നാളെ
- വോട്ടെണ്ണല്‍ 23ന് ആയത് മോദിക്ക് ഗുണം ചെയ്യും, 24ന് ആയിരുന്നെങ്കില്‍ രാഹുല്‍ പ്രധാനമന്ത്രി ആകുമായിരുന്നു!
ആദ്യ യാത്ര മാലദ്വീപിലേക്ക്; പ്രധാനമന്ത്രിയായി സ്ഥാനമേറ്റാല്‍ ഉടന്‍ മോദിയുടെ വിദേശയാത്രകള്‍ക്ക് തുടക്കം കുറിക്കും
അടുത്തയാഴ്ച തന്നെ അദ്ദേഹം മാലദ്വീപ് സന്ദര്‍ശിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
രണ്ടാം വട്ടവും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉടന്‍ നരേന്ദ്ര മോദിയുടെ വിദേശ യാത്രകള്‍ക്കും തുടക്കമാകും. നിശ്ചയപ്രകാരം ആദ്യ വിദേശയാത്ര നടക്കുക മാലദ്വീപിലേക്കാണ്. അടുത്തയാഴ്ച തന്നെ അദ്ദേഹം മാലദ്വീപ് സന്ദര്‍ശിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ആദ്യ എന്‍ഡിഎ മുന്നണി അധികാരത്തിലെത്തിയപ്പോള്‍ അദ്ദേഹം ആദ്യം സന്ദര്‍ശിച്ചത് അയല്‍ രാജ്യമായ ഭൂട്ടാനായിരുന്നു.
അന്ന് സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ഇന്ത്യയുമായി ഏറ്റവും അടുത്ത ബന്ധം വെച്ചുപുലര്‍ത്തുന്ന മാലദ്വീപ് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഭൂരിപക്ഷത്തോടെയുള്ള വിജയത്തെ അഭിനന്ദിച്ചിരുന്നു. ആദ്യ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി 59 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇപ്പോള്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷം അദ്ദേഹം യുഎസിലേക്കും യാത്ര നടത്തും എന്നാണ് വിവരങ്ങൾ