അനുബന്ധ വാര്‍ത്തകള്‍
- ലഭിച്ചത് പരിഹാസത്തോടെയുള്ള മറുപടി; എ പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി
- ‘വിനായകന്റെ സിനിമകൾ ബഹിഷ്കരിക്കുക’ - അല്ലെങ്കിലും ജാതി പറഞ്ഞും നിറത്തെ കളിയാക്കിയും മാത്രമല്ലേ ബിജെപിക്ക് ശീലമുള്ളൂ ?
- എല്ലാ കർഷകർക്കും 6000 രൂപ, വ്യാപാരികൾക്ക് പെൻഷൻ; ജനപ്രിയ തീരുമാനങ്ങളിൽ തുടങ്ങി മോദി സർക്കാർ
- അമിത് ഷായ്ക്ക് ആഭ്യന്തരം, ധനകാര്യം നിർമല സീതാരാമന്; മോദി മന്ത്രിസഭയിലെ വകുപ്പുകള്‍ പ്രഖ്യാപിച്ചു
- മോദിയുടെ വാക്കുകൾ ഏറ്റെടുത്ത് മോഹൻലാൽ!
യോഗാ ദിനത്തോടനുബന്ധിച്ച് ത്രികോണാസന വീഡിയോയുമായി മോദി ട്വിറ്ററിൽ
ജൂണ്‍ 21 നാണ് ഈ വര്‍ഷത്തെ യോഗ ദിനം ആചരിക്കുന്നത്.
അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് തന്റെ സ്വന്തം കാർട്ടൂൺ ആനിമേറ്റഡ് യോഗ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാവിലെയാണ് മോദിയുടെ ത്രികോണാസനത്തിന്റെ ആനിമേറ്റഡ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
ജൂണ്‍ 21 നാണ് ഈ വര്‍ഷത്തെ യോഗ ദിനം ആചരിക്കുന്നത്.കഴിഞ്ഞവര്‍ഷവും മോദി വ്യത്യസ്തമായ യോഗാസനത്തിന്റെ വീഡിയോ ട്വീറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
ട്വിറ്റർ പോസ്റ്റിന്റെ പൂർണ്ണരൂപം
‘എല്ലാവരും ജീവിതത്തിലെ അഭിവാജ്യഘടകമായി യോഗയെ മാറ്റണം. ഒപ്പം മറ്റുള്ളവരെ ഇത് ശീലമാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യണം. യോഗയുടെ ഗുണങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. ത്രികോണാസനത്തിന്റെ ഒരു വീഡിയോ ഇതാ എന്നാണ് മോദി ട്വിറ്ററിൽ കുറിച്ചത്.
On 21st June, we will mark #YogaDay2019.
— Narendra Modi (@narendramodi) June 5, 2019
I urge you all to make Yoga an integral part of your life and also inspire others to do the same.
The benefits of Yoga are tremendous.
Here is a video on Trikonasana. pic.twitter.com/YDB6T3rw1d