1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Mumbai Smugglings News

മുംബൈയില്‍ 125കോടിയുടെ ലഹരിവേട്ട

Mumbai
മുംബൈയില്‍ 125കോടിയുടെ ലഹരിവേട്ട. 25കിലോവരുന്ന ഹെറോയിന്‍ ആണ് പിടിച്ചെടുത്തത്. നാവാ ഷെവാ തുറമുഖത്ത് എത്തിച്ച ഒരു കണ്ടെയ്‌നറില്‍ നിന്നാണ് ലഹരി പിടിച്ചെടുത്തത്. ഡിആര്‍ഐ ആണ് ഹെറോയിന്‍ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിആര്‍ ഐ പരിശോധന നടത്തുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്. 
അടുത്ത ലേഖനം
അതിർത്തിയിൽ വീണ്ടും ഇന്ത്യ-ചൈന സംഘർഷം: അരുണാചൽ അതിർത്തി ലംഘിച്ച ചൈനീസ് സൈനികരെ ഇന്ത്യ തടഞ്ഞു