1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Fuel prices rise Kerala

വീണ്ടും ഇന്ധനവില വര്‍ധന: സംസ്ഥാനത്ത് ഡീസല്‍ വിലയും നൂറിലേക്ക്!

Fuel Prices
വീണ്ടും ഇന്ധനവില വര്‍ധന. ഇന്ന് പെട്രോളിന് 30പൈസുയം ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഡീസല്‍ വിലയും നൂറിലേക്ക് അടുക്കുകയാണ്. തിരുവനന്തപുത്ത് ഡീസലിന് 99.10 രൂപയായി. അതേസമയ പെട്രോളിന് 105.78 രൂപയാണ് വില.
 
കോഴിക്കോട് 103.80, 97.20 എന്നിങ്ങനെയാണ് യഥാക്രമം പെട്രോളിനും ഡീസലിനും വില. മൂന്നുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വില നിരക്കിലാണ് ക്രൂഡ് ഓയില്‍ വില.
അടുത്ത ലേഖനം
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; ഇന്ന് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്