1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam Murder Case

പിറവത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

Ernakulam
പിറവത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പിറവം മുളക്കുളം വടക്കേക്കര കോച്ചേരിത്താഴം കുന്നുംപുറത്ത് വീട്ടില്‍ ബാബു(60)ആണ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യ ശാന്തയുടെ(55) കഴുത്തിനാണ് വെട്ടേറ്റത്. അതേസമയം പ്രതിയായ ബാബുവിനെ പൊലീസ് അറസ്റ്റുചെയ്തു. ഇയാളുമായി പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും.
അടുത്ത ലേഖനം
വെറുതെ ഒരു തമാശയ്ക്ക് ചെയ്തതാ സാറേ...; ചുവന്ന ബാഗ് ഉയര്‍ത്തി കാട്ടി തീവണ്ടി നിര്‍ത്തിച്ച കുട്ടികളെ തേടി ആര്‍പിഎഫ് സ്‌കൂളില്‍ എത്തി