1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkade local News

ജിമ്മില്‍ വ്യായാമത്തിനിടെ 33കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

Palakkade
ജിമ്മില്‍ വ്യായാമത്തിനിടെ 33കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ചെറുപ്പുളശേരി സ്വദേശി മുഹമ്മദ് ബഷീറാണ്(33) മരിച്ചത്. താമസസ്ഥലത്തിനടുത്തുള്ള ജിമ്മില്‍ ട്രെഡ്മില്ലില്‍ ഓടുന്നതിനിടെയാണ് കുഴഞ്ഞുവീണത്. അബുദാബി അല്‍സാഹ്‌റാ റിക്രൂട്ട്‌മെന്റ് സര്‍വീസസിലെ പബ്ലിക് റിലേഷന്‍ വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ബഷീര്‍. 
അടുത്ത ലേഖനം
പിറവത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി