മുംബൈയില്‍ കൊവിഡ് വ്യാപിക്കുന്നു; ലോക്ഡൗണ്‍ പ്രഖ്യാപിച്ചേക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 1 ജൂണ്‍ 2022 (12:34 IST)
മുംബൈയില്‍ കൊവിഡ് വ്യാപിക്കുന്നു. കൊവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം 231 ശതമാനം വര്‍ധിച്ചു. പ്രതിദിന കൊവിഡ് കേസുകള്‍ 1000ന് മുകളില്‍ നില്‍ക്കുന്നത് തുടര്‍ന്നാല്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി അസ്ലം ഷെയ്ഖ് അറിയിച്ചിട്ടുണ്ട്. മുംബൈയില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :