1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Mother Murder News

മാതാവിന് മറ്റൊരാളുമായി പ്രണയമുണ്ടെന്ന് സംശയം; മകന്‍ വീടിനുള്ളിലിട്ട് മാതാവിനെ കുത്തിക്കൊന്നു

Mother Murder
മാതാവിന് മറ്റൊരാളുമായി പ്രണയമുണ്ടെന്ന് സംശയിച്ച് മകന്‍ വീടിനുള്ളിലിട്ട് മാതാവിനെ കുത്തിക്കൊന്നു. ഗുരു ഗ്രാമിലെ സോനാ ദേവി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മകന്‍ 21കാരനായ പര്‍വ്വേഷനെ പോലീസ് അറസ്റ്റ് ചെയ്തു. 
 
യുവാവ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. മാതാവ് പലപ്പോഴും ഫോണ്‍ വിളിക്കുന്നത് താന്‍ കാണാറുണ്ടെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. നിരവധിതവണ മാതാവിനെ കുത്തിയശേഷം മരണം ഉറപ്പാക്കിയതിനുശേഷമാണ് യുവാവ് കടന്നു കളഞ്ഞത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
റബർ ഷീറ്റ് അടിക്കുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി, യുവതിക്ക് ദാരുണാന്ത്യം