നാട്ടുകാരറിഞ്ഞില്ലെങ്കിലും മെയ്‌ക്ക് ഇന്‍ ഇന്ത്യ സൈബര്‍ ലോകത്ത് ഹിറ്റായി

മെയ്‌ക്ക് ഇന്‍ ഇന്ത്യ, നരേന്ദ്ര മോഡി, കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി| vishnu| Last Updated: തിങ്കള്‍, 5 ജനുവരി 2015 (09:55 IST)
ഇന്ത്യയെ ലോകത്തിന്റെ മാനുഫാക്‌ചറിംഗ് ഹബ്ബാക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരംഭിച്ച മെയ്‌ക്ക് ഇന്‍ ഇന്ത്യ കാമ്പയിന് ഫേസ്ബുക്കില്‍ മികച്ച ഡിമാന്‍ഡ്. കേന്ദ്രസര്‍ക്കാരിന്റെ മറ്റേത് പദ്ദതിയേക്കാളും കൂടുതല്‍ ആളുകള്‍ പിന്തുണയക്കുന്നത് ഇപ്പോള്‍ മേയ്ക്ക് ഇന്‍ ഇന്ത്യ കാമ്പയിനേയാണ് എന്നതാണ് കൌതുകരം.
ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഓരോ മൂന്ന് സെക്കന്‍ഡിലും പുതുതായി ഓരോ പുതിയ അംഗം എത്തുകയാണ്. നിലവില്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇതിനകം 30ലക്ഷത്തിലേറെപ്പേര്‍ അംഗങ്ങളായിട്ടുണ്ട്.

ഇന്ത്യയിലും വിദേശത്തുനിന്നുമായി
210 കോടി പേരുടെ പിന്തുണയാണ് പദ്ധതിയ്ക്ക് ലഭിച്ചിരിക്കുന്നത്.മൂന്ന് മാസം മുമ്പാണ് പദ്ധതി മോഡി പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഇത്രയും ചുരുങ്ങിയ കാലയളവില്‍ ഒരു പദ്ധതിയ്ക്ക് വ്യാപകമായി പിന്തുണ ലഭിക്കുന്നത് ഇതാദ്യമായാണ്. മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരുന്നത് 2.63 ലക്ഷം പേരാണ്. യൂട്വൂബില്‍ ആറ് ലക്ഷത്തോളം പേരും മെയ്‌ക്ക് ഇന്‍ ഇന്ത്യയെ കുറിച്ച് കണ്ടറിഞ്ഞു. മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ വെബ്‌സൈറ്റ് ആഗോള തലത്തിലായി 55 ലക്ഷം പേര്‍ സന്ദര്‍ശിച്ചു.

രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുക, ആഭ്യന്തര ഉത്‌പാദനം പ്രോത്‌സാഹിപ്പിക്കുക, ഗുണനിലവാരമുള്ള ഉത്‌പന്നങ്ങള്‍ നിര്‍മ്മിക്കുക, ആഗോള തലത്തില്‍ ഇന്ത്യന്‍ ഉത്‌പന്നങ്ങളുടെ സ്വീകാര്യത കൂട്ടുക, തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക, രാജ്യത്തെ കൂടുതല്‍ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുക തുടങ്ങിയവയാണ് മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ ലക്ഷ്യം.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

സിനിമാ വിതരണക്കാരനെന്ന വ്യാജേന തീയേറ്ററുകളിൽ നിന്ന് 30 ...

സിനിമാ വിതരണക്കാരനെന്ന വ്യാജേന തീയേറ്ററുകളിൽ നിന്ന് 30 ലക്ഷം തട്ടിയതായി പരാതി
സിനിമാ വിതരണ കമ്പനി പ്രതിനിധി ആയി ചമഞ്ഞ് സംസ്ഥാനത്തെ വിവിധ സിനിമാ തിയേറ്ററുകളില്‍ നിന്ന് ...

ഇന്ത്യയ്ക്ക് മാത്രമായി 130 ആണവായുദ്ധങ്ങൾ കയ്യിലുണ്ട്, ...

ഇന്ത്യയ്ക്ക് മാത്രമായി 130 ആണവായുദ്ധങ്ങൾ കയ്യിലുണ്ട്, വെള്ളം തന്നില്ലെങ്കിൽ യുദ്ധം തന്നെ, ഭീഷണിയുമായി പാക് മന്ത്രി
ഇന്ത്യയെ മാത്രം ലക്ഷ്യമിട്ട് 130 ആണവായുധങ്ങള്‍ പാകിസ്ഥാന്റെ കൈവശമുണ്ടെന്നും അത് ...

തിരുവനന്തപുരം- മംഗലാപുരം റൂട്ടിൽ വേനൽക്കാല പ്രത്യേക ട്രെയിൻ ...

തിരുവനന്തപുരം- മംഗലാപുരം റൂട്ടിൽ വേനൽക്കാല പ്രത്യേക ട്രെയിൻ സർവീസുകൾ
തിരുവനന്തപുരം - മംഗലാപുരം റൂട്ടില്‍ വേനല്‍ക്കാല സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ ...

അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുമായി തമിഴ്‌നാട്

അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുമായി തമിഴ്‌നാട്
പ്രതിമാസം 200 രൂപയ്ക്ക് തമിഴ്‌നാട്ടിലെ ഗ്രാമീണ മേഖലകളിലെ വീട്ടുകളില്‍ അതിവേഗ ...

India- Pakistan Conflict:പഹൽഗാം ഭീകരാക്രമണം: തിരിച്ചടി ...

India- Pakistan Conflict:പഹൽഗാം ഭീകരാക്രമണം: തിരിച്ചടി തുടർന്ന് ഇന്ത്യ, മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരായ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ. ...