മന്ത്രിതല സമിതികള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി

ന്യുഡല്‍ഹി| Last Modified ശനി, 31 മെയ് 2014 (18:35 IST)
മന്ത്രിതല സമിതികള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. സര്‍ക്കാര്‍ തീരുമാനങ്ങളിലെ കാലതാമസം ഇല്ലാതാക്കാനാണ് നടപടി. ഉന്നതാധികാര സമിതികളും എടുത്തുകളഞ്ഞു.

ഇനി മന്ത്രാലയങ്ങള്‍ക്ക് നേരിട്ട് തീരുമാനമെടുക്കാം. കേന്ദ്ര സര്‍ക്കാരില്‍ തന്നെ രണ്ട് അധികാര കേന്ദ്രങ്ങള്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. യുപിഎ സര്‍ക്കാറാണ് മന്ത്രിതല സമിതികളും ഉന്നതാധികാര സമിതികളും രൂപീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :